KM Abhijith gave fake name and address for covid 19 test | Oneindia Malayalam

2020-09-24 2

KM Abhijith gave fake name and address for covid 19 test
സമരത്തിന്റെ മുന്നിലുണ്ടായിരുന്ന പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. അതിനിടെയാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യാജപേരും ഫോണ്‍ നമ്പറും നല്‍കി കൊവിഡ് പരിശോധന നടത്തിയത്. അഭിജിത്തിന് കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തു.

Videos similaires